Surprise Me!

രണ്ടാമൂഴമോ അതുമായി സാമ്യമുള്ള സിനിമയോ ചെയ്തു പോകരുത് | Oneindia Malayalam

2020-09-18 148 Dailymotion

Randaamoozham case with sreekumar and mt vasudevan nair settled in mutual discussion<br />2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ ആ സമയപരിധിക്കുള്ളില്‍ സിനിമ പൂര്‍ത്തിയായില്ല.

Buy Now on CodeCanyon